
ഇന്ത്യയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ത്തന്നെ, ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ കാരന്‍സ് എംപിവിയുടെ വില വര്‍ദ്ധിപ്പിച്ചു.
വേരിയന്റുകളെ ആശ്രയിച്ച്, നിലവിലെ എക്‌സ്-ഷോറൂം വിലയേക്കാള്‍ 70,000 രൂപ വരെ കൂടുതലായിരിക്കും വാഹനത്തിന് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിവ ഉള്‍പ്പെടെ അഞ്ച് വേരിയന്റുകളില്‍ ആറ് സീറ്റുകളും ഏഴ് സീറ്റുകളുമുള്ള ലേഔട്ടുകളിലായി കിയ കാരന്‍സ് ലഭ്യമാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here