സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പ്രഥമ പുരസ്‌ക്കാരം ദേശാഭിമാനി എഡിറ്റര്‍ കെ ആര്‍ അജയന്

മികച്ച യാത്രാവിവരണ പുസ്തകത്തിനുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പ്രഥമ പുരസ്‌ക്കാരം ദേശാഭിമാനി എഡിറ്റര്‍ കെ ആര്‍ അജയന് ലഭിച്ചു.

ഹിമാലയന്‍ യാത്രാവിവരണപുസ്തകമായ ‘ആരോഹണം ഹിമാലയം’ എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News