സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; ആവേശക്കടലായി കണ്ണൂർ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Thursday, August 11, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

    Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

    Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

    Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

    മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്

    P C George: നടിയെ ആക്രമിച്ച കേസ്; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്ജ്

    വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

    V D Satheesan: പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശമായി വി ഡി സതീശന്‍

    ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു

    Rajouri: Suicide attack foiled as two terrorists killed, three Army troops killed in action

    സംസ്ഥാന സര്‍ക്കാരിന്‍റെ ‘കേരകേരളം സമൃദ്ധ കേരളം’ പദ്ധതിക്ക് കായംകുളം മണ്ഡലത്തിൽ തുടക്കം 

    Students: വടകരയിൽ തെങ്ങ് മുറിഞ്ഞ് വീണ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; ആവേശക്കടലായി കണ്ണൂർ

by newzkairali
4 months ago
സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ; ആവേശക്കടലായി കണ്ണൂർ
Share on FacebookShare on TwitterShare on Whatsapp

Read Also

Kannur: പീഡനക്കേസില്‍ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

Congress : പീഡനക്കേസ് പ്രതിയായ കോൺഗ്രസ് നേതാവ് പിടിയിൽ | Kannur

Berlin Kunjananthan Nair : ബർലിൻ കുഞ്ഞനന്തൻ നായർക്ക് അന്ത്യാഞ്ജലിയർപ്പിച്ച് നാട്

ഇതിഹാസ പോരാട്ടത്താൽ ചുവന്ന കണ്ണൂരിന്റെ മണ്ണിൽ സിപിഐഎം 23-ാം പാർട്ടി കോൺഗ്രസിന്‌ ഇന്ന് തുടക്കമാകും. ഇനി അഞ്ചുനാൾ കണ്ണൂരാകും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രം.

പൊതുസമ്മേളന വേദിയായ ജവഹർ സ്‌റ്റേഡിയത്തിലെ എ കെ ജി നഗറിൽ സംഘാടക സമിതി ചെയർമാനും പൊളിറ്റ്‌ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വൈകിട്ട്‌ ഏഴിന്‌ പതാക ഉയർത്തി.സംഘാടക സമിതി ജനറൽ കൺവീനറായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം പതിനായിരങ്ങൾ പതാക ഉയർത്തലിൽ പങ്കെടുത്തു. പൊതുസമ്മേളന നഗരിയിൽ കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജയും പതാക കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദനും ഏറ്റുവാങ്ങി.

കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ നേതൃത്വത്തിൽ കയ്യൂരിൽ നിന്ന് പുറപ്പെട്ട കൊടിമര ജാഥയും വയലാറിൽ നിന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ നയിച്ച പതാകജാഥയും കണ്ണൂർ കാൾടെക്‌സ്‌ ജങ്‌ഷനിൽ സംഗമിച്ചു. സംഘാടക സമിതി ട്രഷറർ എം വി ജയരാജന്റെ നേതൃത്വത്തിൽ വരവേറ്റു.

ജനസഹസ്രങ്ങൾ ചെങ്കടലാക്കിയ വീഥിയിലൂടെ ജാഥ പൊതുസമ്മേളന നഗരിയിലേക്ക്‌ നീങ്ങി. അശ്വാരൂഢസേനയുടെ അകമ്പടിയിൽ, ചെങ്കൊടിയേന്തിയ വനിതകൾ, ചുവപ്പുസേനാ ബാൻഡ്‌ സംഘം, വിപ്ലവ ഗായകസംഘം, അത്‌ലീറ്റുകൾ, ബൈക്ക്‌ റാലി എന്നിവ അണിനിരന്നു.

കണ്ണൂർ ബർണശേരി ഇ കെ നായനാർ അക്കാദമിയിലെ നായനാർ നഗറിൽ ഇന്ന് രാവിലെ ഒമ്പതിന്‌ പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പതാക ഉയർത്തും. 10ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസ്‌ ഉദ്‌ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിവാദ്യം ചെയ്യും. വൈകിട്ട്‌ നാലിന്‌ രാഷ്‌ട്രീയപ്രമേയം അവതരിപ്പിക്കും. നാളെ രാവിലെ ഒമ്പതിന്‌ പൊതുചർച്ച തുടങ്ങും.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ്‌ പങ്കെടുക്കുന്നത്‌. ചൊവ്വാഴ്‌ച പൊളിറ്റ്‌ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്ന്‌ പാർട്ടി കോൺഗ്രസിലെ നടപടിക്രമങ്ങൾ അംഗീകരിച്ചു.812 പ്രതിനിധികൾ
സമരത്തീച്ചൂളയിൽ പൊരുതിയ അനുഭവവുമായാണ്‌ വിവിധ സംസ്ഥാനങ്ങളിൽ നിന്ന്‌ പ്രതിനിധികൾ പാർട്ടി കോൺഗ്രസിന്‌ എത്തിയത്‌.

25 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചൊവ്വ വൈകിട്ടോടെ കണ്ണൂരിൽ എത്തിച്ചേർന്നു. 17 പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കൂടുതൽ പേർ കേരളത്തിൽ നിന്നാണ്‌– 178. പശ്ചിമബംഗാളിൽ നിന്ന്‌ 163 പേരും ത്രിപുരയിൽ നിന്ന്‌ 42 പേരുമുണ്ട്‌. ഗോവ, ആൻഡമാൻ എന്നിവിടങ്ങളിൽ നിന്ന്‌ ഓരോ പ്രതിനിധി.

ജനകീയാവശ്യങ്ങൾ ഉയർത്തി നടത്തിയ പോരാട്ടങ്ങളിൽ പ്രവർത്തകർക്ക്‌ ജീവൻ നഷ്ടപ്പെട്ടതും പരിക്കുപറ്റിയതുമടക്കം ഒട്ടനവധി ത്യാഗഗാഥകളാണ്‌ കണ്ണൂരിലെത്തിയവർക്ക്‌ പറയാനുള്ളത്‌. ഹരിയാന, പഞ്ചാബ്‌, ഹിമാചൽപ്രദേശ്‌, രാജസ്ഥാൻ തുടങ്ങി സംസ്ഥാനങ്ങളിൽ നിന്ന്‌ എത്തിയവർ ഉത്തരേന്ത്യയിലെ വളർച്ച തെളിയിക്കുന്നു. കർഷകരുടെയും സ്‌ത്രീകളുടെയും വിദ്യാർഥികളുടെയും പ്രശ്നങ്ങൾ ഉയർത്തി ഹരിയാനയിൽ നടന്ന അത്യുജ്വല പ്രക്ഷോഭങ്ങളിലൂടെ ലക്ഷക്കണക്കിനുപേരുടെ പിന്തുണയാണ്‌ സിപിഐ എമ്മിനും ഇടതുപ്രസ്ഥാനങ്ങൾക്കും ലഭിക്കുന്നത്‌.

ജാതീയ ഉച്ചനീചത്വത്തിനും സാമൂഹ്യ അസമത്വത്തിനുമെതിരായ പോരാട്ടമാണ്‌ തമിഴ്‌നാട്ടിലും കർണാടകത്തിലും പാർട്ടിയെ വർധിച്ച ജനസ്വാധീനത്തിലേക്ക്‌ എത്തിക്കുന്നത്‌. രണ്ടു നിരീക്ഷകരടക്കം 52 പേർ തമിഴ്‌നാട്ടിൽനിന്ന്‌ പങ്കെടുക്കുന്നുണ്ട്‌. 13 പേരാണ്‌ കർണാടകത്തിൽ നിന്ന്‌ ഉള്ളത്‌ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags: cpimkannurParty Congress
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Kunchako Boban: ഔസേപ്പച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ചാക്കോച്ചന്‍: വീഡിയോ വൈറല്‍
Entertainment

Kunchako Boban: ഔസേപ്പച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ചാക്കോച്ചന്‍: വീഡിയോ വൈറല്‍

August 11, 2022
ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍
Kerala

Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

August 11, 2022
Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ
Entertainment

Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

August 11, 2022
മന്ത്രി വീണാ ജോർജിനെ വ്യക്തിഹത്യ ചെയ്യാൻ ശ്രമം; പി സി ജോർജിനെതിരെ കേസ്
Kerala

P C George: നടിയെ ആക്രമിച്ച കേസ്; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്ജ്

August 11, 2022
വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി
Kerala

V D Satheesan: പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശമായി വി ഡി സതീശന്‍

August 11, 2022
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു
English

Rajouri: Suicide attack foiled as two terrorists killed, three Army troops killed in action

August 11, 2022
Load More

Latest Updates

Kunchako Boban: ഔസേപ്പച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ചാക്കോച്ചന്‍: വീഡിയോ വൈറല്‍

Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

Mammootty: പുറത്തിറങ്ങിയാൽ വൈറലാകുന്ന നടൻ എന്ന് സോഷ്യൽ മീഡിയ; മമ്മൂട്ടിയുടെ പുതിയ ഫോട്ടോ വൈറൽ

P C George: നടിയെ ആക്രമിച്ച കേസ്; അതിജീവിതയെ അപമാനിച്ച് പി സി ജോര്‍ജ്ജ്

V D Satheesan: പി കെ ശ്രീമതി ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശമായി വി ഡി സതീശന്‍

Rajouri: Suicide attack foiled as two terrorists killed, three Army troops killed in action

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Kunchako Boban: ഔസേപ്പച്ചനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ചാക്കോച്ചന്‍: വീഡിയോ വൈറല്‍ August 11, 2022
  • Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ് August 11, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE