
സിപിഐഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്.
ഇന്ന്
ഇ കെ നായനാര്‍ നഗര്‍ ( നായനാര്‍ അക്കാദമി ) പതാക ഉയര്‍ത്തല്‍; പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള രാവിലെ 9 മണി
പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ; ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാവിലെ 10ന്
കെ ദേവരാജന്‍ നഗര്‍ ( കളക്ടറേറ്റ് മൈതാനി ) ചരിത്ര-ചിത്ര-ശില്‍പ്പ പ്രദര്‍ശനം രാവിലെ 9 മുതല്‍
നിരുപം സെന്‍ നഗര്‍ ( കളക്ടറേറ്റ് മൈതാനി ) പുസ്തകോത്സവം രാവിലെ 9 മുതല്‍
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here