‘കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ ക്രിമിനല്‍ മനസ്സുള്ളവര്‍’: ഇ പി ജയരാജന്‍

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ ക്രിമിനല്‍ മനസ്സുള്ളവരെന്ന് ഇ പി ജയരാജന്‍. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍വെച്ച് കൈരളി ന്യൂസ് പ്രതിനിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരായ വധശ്രമം പിണറായിയെ ലക്ഷ്യം വെച്ചായിരുന്നുവെന്നും ഇ പി ജയരാജന്‍ വെളിപ്പെടുത്തി.

തന്റെ വധശ്രമത്തിനു പിന്നില്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലിരിക്കുന്ന ചിലരായിരുന്നുവെന്നും ഇ പി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News