ADVERTISEMENT
DYFI തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു.കെ കെ രാമചന്ദ്രൻ എം എൽ എ യാണ് ലോഗോ പ്രകാശനം നിർവഹിച്ചത്.
സിപിഐ എം കൊടകര ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എൻ വി വൈശാഖൻ, എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ശരത് പ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ നിബിൽ ശ്രീനിവാസൻ,പി ഡി നെൽസൺ, പി എൻ വിഷ്ണു എന്നിവർ പങ്കെടുത്തു.
18,19 തീയതികളിൽ മണ്ണുത്തി പുഴയോരം ഗാർഡൻസിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.