ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തു ; ഡി രാജ

ബിജെപിയുടെ സാമ്പത്തിക നയം രാജ്യത്തെ തകർത്തുവെന്ന് സിപിഐ ജന. സെക്രട്ടറി ഡി രാജ. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് രാജ്യത്തിന് തന്നെ ഭീഷണിയാണെന്ന് ഡി രാജ വ്യക്തമാക്കി.ആർഎസ്എസിനെ പരാജയപ്പെടുത്താൻ ഇടതുപക്ഷത്തിന് മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും മതേതര പാർട്ടികളും പ്രാദേശിക പാർട്ടികളും ഒന്നിക്കണം.കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഏകീകരണം പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമാണെന്നും രാഷ്ട്രീയമായും ആശയപരമായും ആർഎസ്എസിനെ പരാജയപ്പെടുത്തണമെന്നും ഡി രാജ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News