താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ : സു​മി​ത് സെ​മി​യി​ൽ

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ൺ ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ സു​മി​ത് പു​രു​ഷ വി​ഭാ​ഗം 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ സെ​മി​യി​ൽ.

ക്വാ​ർ​ട്ട​റി​ൽ ക​സാ​ക്കി​സ്ഥാ​ൻറെ ന​ഴ്സീ​തോ​വി​നെ 5-0നു ​കീ​ഴ​ടക്കി​യാ​ണ് സു​മി​ത് സെ​മി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

മോ​ണി​ക്ക (48 കി​ലോ​ഗ്രാം), ആ​ശി​ഷ് കു​മാ​ർ (81 കി​ലോ​ഗ്രാം), മ​നി​ഷ (57 കി​ലോ​ഗ്രാം) എ​ന്നി​വ​രും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News