കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടി; എം ജി സുരേഷിനെ സസ്‌പെന്റ് ചെയ്തു

കെഎസ്ഇബിയില്‍ ചെയര്‍മാന്റെ പ്രതികാര നടപടിയെത്തുടര്‍ന്ന് എം ജി സുരേഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടാണ് എം ജി സുരേഷ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരിലാണ് എം ജി സുരേഷിന് സസ്പെന്‍ഷന്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here