വളര്‍ത്തുനായയ്ക്കായി അമ്പലം നിര്‍മിച്ച് എണ്‍പത്തിരണ്ടുകാരന്‍

അസുഖം ബാധിച്ച് ചത്ത വളര്‍ത്തുനായയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് എണ്‍പത്തിരണ്ടുകാരന്‍. തമിഴ്‌നാട് ശിവഗംഗയിലെ മാനാമധുരയില്‍നിന്നുള്ള മുത്തുവാണ് നായ ടോമിനുവേണ്ടി ക്ഷേത്രം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ടോം ചത്തത്. ഇതോടെ ഫാമില്‍ നായയുടെ പ്രതിമ സ്ഥാപിച്ചു. പിന്നാലെ ക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.

എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇവിടെ പ്രാര്‍ഥന നടത്താറുണ്ട്. മനുഷ്യനും വളര്‍ത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം ഭാവിതലമുറയെ പഠിപ്പിക്കാനുള്ള വഴിയാണ് ഇതെന്നാണ് മുത്തു പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News