കാട്ടുപന്നി ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്ദുള്ള (55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്.

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News