കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ മഴയില്‍ കനത്ത നാശനഷ്ടം

കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും. കൂരാച്ചുണ്ട് പുവത്തുംചോലയില്‍ മരങ്ങള്‍ കടപുഴകി വീണ് 3 വീടുകള്‍ക്ക് കേട്പാട് പറ്റി. പ്രദേശത്ത് വ്യാപക കൃഷി നാശവുമുണ്ടായി. കവുങ്ങ്, വാഴ എന്നിവ വ്യാപകമായി നശിച്ചു.

കൂരാച്ചുണ്ട് ബാലുശ്ശേരി റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു, മരം മുറിച്ചുമാറ്റി ഗതാഗതം പിന്നീട് പുനസ്ഥാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel