മീനങ്ങാടിയില്‍ മഴയില്‍ കനത്ത നഷ്ടം; രണ്ടു വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു

വയനാട് മീനങ്ങാടിയില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. 9 വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 2 വീടുകളുടെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ഫൗജാമ, ഹംസ, എന്നിവരുടെ
വീടിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നത്.

വൈദ്യുതി പോസ്റ്റുകള്‍ക്ക് മുകളില്‍ മരം വീണും ലൈന്‍ പൊട്ടിയും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News