തൃശൂരില്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയും അനുജന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂര്‍ വെളപ്പായ പുളിഞ്ചോട്ടില്‍ കുടുംബാംഗങ്ങളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അനുജന്‍ മാതാപിതാക്കളെയും ജ്യേഷ്ഠനെയുമാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പല്ലിശ്ശേരി വീട്ടില്‍ വില്‍സണ്‍, ഭാര്യ ടെസി, മൂത്തമകന്‍ ബിനോയ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

പ്രതി ജിജോയിയെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News