ശക്തമായ ഇടി മിന്നലില്‍ തെങ്ങിന് തീപിടിച്ചു

ശക്തമായ ഇടി മിന്നലില്‍ തെങ്ങിന് തീപിടിച്ച് കത്തി നശിച്ചു. ഇടുക്കി തൊടുപുഴ കോലാനിയിലാണ് മിന്നലേറ്റ് തെങ്ങിന് തീപിടിച്ചത്. അഗ്‌നിശമന സേനയെത്തി തീയണച്ചത് സമീപസ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ സഹായിച്ചു.

ജില്ലയില്‍ ഉച്ചകഴിഞ്ഞാരംഭിച്ച ശക്തമായ കാറ്റും മഴയും രാത്രിയോടെയാണ് ശമിച്ചത്. കാറ്റില്‍ മരം കടപുഴകി പലയിടങ്ങളിലും ഗതാഗതവും സ്തംഭിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here