കോവളം കല്ലുവെട്ടാംകുഴി തുമ്പ്ലിയോട് കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു. വിഴിഞ്ഞം സ്വദേശി ഇസ്മായിലിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഇസ്മായില്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഇയാള്‍ക്ക് പരിക്കുകളില്ല. വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here