തൃശ്ശൂരില്‍ മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച സംഭവം; കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍ കോര്‍പ്പറേഷന്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സിലില്‍ മേയറുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി പെട്രോള്‍ കൊണ്ടുവന്നു തീ കൊളുത്തി മേയറെ അപായപ്പെടുത്താന്‍ ശ്രമിച്ച കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍ ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്,എ കെ സുരേഷ്, ശ്രീലാല്‍ ശ്രീധര്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിനും കൗണ്‍സില്‍ ഹാള്‍ നശിപ്പിച്ചതിനും, ചേംബറില്‍ അതിക്രമിച്ച കയറിയതിനും ഔദ്യോഗിക വാഹനം നശിപ്പിച്ചതിനും, പ്രധാനപ്പെട്ട ചില രേഖകള്‍ മേയറുടെ ചേംബറില്‍ നിന്ന് നഷ്ടപ്പെട്ടതിനും കണ്ടാലറിയാവുന്ന 40 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ ചട്ടപ്രകാരം കേസെടുത്തു മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News