കെ.വി തോമസിനുള്ള സെമിനാർ വിലക്ക് ; സുധാകരൻ പറയുന്നത് പടു വിഡ്ഢിത്തമെന്ന് എ.കെ ബാലൻ

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ്സുകാർ അർഹരല്ലെന്ന സന്ദേശമാണ് കെ.വി തോമസിന്‍റെ വിലക്കിലൂടെ നൽകുന്നതെന്ന് എ.കെ ബാലൻ പ്രതികരിച്ചു.സുധാകരൻ പറയുന്നത് പടു വിഡ്ഢിത്തമാണെന്നും ബാലൻ പറഞ്ഞു.

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി തോമസിന് വിലക്ക് ഏര്‍പ്പെടുത്തിയ കെ സുധാകരന്‍റെ നടപടിയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇക്കാര്യത്തില്‍ കെ വി തോമസ് ഇന്ന് നിലപാട് വ്യക്തമാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News