തനിക്കെതിരെയുള്ള ക്രിമിനൽ കേസിനെ നിയമപരമായി നേരിടും ; മേയർ എം.കെ വർഗീസ്

തനിക്കെതിരെയുള്ള ക്രിമിനൽ കേസിനെ നിയമപരമായി നേരിടുമെന്ന് മേയർ എം.കെ വർഗീസ്. ഇരു വിഭാഗങ്ങൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ജനാധിപത്യ വിരുദ്ധ പ്രതിഷേധമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും മേയർ എം.കെ വർഗീസ് കൈരളി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലെ സംഘർഷത്തെ തുടർന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗീസിനും പ്രതിപക്ഷ അംഗങ്ങൾക്കു മെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News