IPL ; ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

IPL ക്രിക്കറ്റിൽ ഇന്ന് ലഖ്നൌ സൂപ്പർ ജയൻറ്സ് – ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. രാത്രി 7:30 ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് മത്സരം.

കളിച്ച 3 മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ചാണ് നവാഗത ടീമായ ലഖ്നൌ എത്തുന്നത്. ലഖ്നൗ നിരയിൽ ദീപീന്ദർ ഹ് വൂഡയും ഫോമിലാണ്.

2 മത്സരം കളിച്ചതിൽ ഒരെണ്ണം ജയിച്ച റിഷബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് ഒരു മത്സരത്തിൽ തോറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News