ഗജരാജിൽ ഒരു യാത്രയായാലോ? കെഎസ്ആർടിസിക്ക് അഭിമാനമാകാൻ തയ്യാറെടുത്ത് കെ സ്വിഫ്റ്റ് ബസുകൾ

കെഎസ്ആർടിസിക്ക് അഭിമാനമാകാൻ തയ്യാറെടുത്ത് കെ സ്വിഫ്റ്റ് ബസ്സുകൾ .116 ബസ്സുകളാണ് നിരത്തിലിറങ്ങുക.

ബാംഗ്ലൂർ ,മൈസൂർ ,കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്ക് ഉള്ള ദീർഘദൂര സർവീസുകൾ തന്നെയാണ് പ്രധാനം. ഈ മാസം 11 മുതലാണ് ബസുകൾ സർവീസ് ആരംഭിക്കുക.

സ്ലീപ്പർ ,സെമി സ്ലീപ്പർ ബസുകളിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് ഇന്നു മുതൽ ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News