കെ വി തോമസിന് ഇനി കോൺഗ്രസുകാരുടെ മനസ്സിൽ സ്ഥാനമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കെ വി തോമസിന് ഇനി കോൺഗ്രസുകാരുടെ മനസ്സിൽ സ്ഥാനമില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ധാരാളം അവസരങ്ങൾ നൽകിയിട്ടും കെവി തോമസ് പാർട്ടിയോട് നന്ദികേടാണ് കാണിച്ചത്.

കുറെ കാലങ്ങളായി തോമസിൻ്റെ ശരീരം കോൺഗ്രസിലും മനസ്സ് CPIMലും ആയിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here