ഐ എസ് എല്‍ ഫുട്‌ബോള്‍; കൊച്ചി വീണ്ടും മഞ്ഞക്കടലാകും

ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇക്കൊല്ലം കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകും. ഒക്ടോബര്‍മുതല്‍ മാര്‍ച്ചുവരെ നീളുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ 10 മത്സരങ്ങള്‍ നടക്കും. ഉദ്ഘാടനമത്സരത്തിനും വേദിയായേക്കും. ആഗസ്തോടെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ പരിശീലനം തുടങ്ങും.

ടീമിന്റെ കൊച്ചിയിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി (ജിസിഡിഎ) സഹായം നല്‍കും. സ്റ്റേഡിയം പരിസരം കൂടുതല്‍ ആകര്‍ഷകമാക്കും. അശാസ്ത്രീയ പാര്‍ക്കിങ് നിയന്ത്രിക്കാന്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here