ലോകത്തെ സംരക്ഷിക്കാമെന്നും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നും പ്രതിജ്ഞ ചെയ്യാം; മുഖ്യമന്ത്രി

നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കുന്ന ഒരു നിര്‍ണായക ഘടകം നമ്മള്‍ ജീവിക്കുന്ന ലോകത്തിന്റെ ആരോഗ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ ലോകാരോഗ്യദിനത്തില്‍, ലോകത്തെ സംരക്ഷിക്കാമെന്നും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി കുറിച്ചു.

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ‘ എല്ലാവര്‍ക്കും ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭ്യമായ ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? എല്ലാവര്‍ക്കും നല്ല ആരോഗ്യവും ശാരീരിക മാനസിക ആരോഗ്യവും ലാഭമാകുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതി? എല്ലാവര്‍ക്കും ജീവിക്കാനാകുന്ന നഗരങ്ങള്‍? സ്വന്തം ആരോഗ്യവും ഭൗമരോഗ്യവും ശ്രദ്ധിക്കാനാകുന്ന ജന സമൂഹം? ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്ന മുദ്രാവാക്യത്തിലൂടെ WHO ഉയര്‍ത്തുകയാണ് ഈ ചോദ്യങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News