മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മാരക മയക്കുമരുന്നുമായി കൊല്ലം ഓച്ചിറയില്‍ യുവാവ് പിടിയില്‍. ക്ലാപ്പന സ്വദേശി അല്‍ അമീനാണ് 12 ഗ്രാം MDMA യുമായി പൊലീസ് പിടിയിലായത്.
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ മയക്കുമരുന്നാണ് പ്രത്യേക സംഘം പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here