
ഏഴാമത് കേരള ഹോക്കി സംസ്ഥാന വനിത ചാമ്പ്യന്‍ഷിപ്പ് നാളെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയയത്തില്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഹോക്കിയുടെ ആഭിമുഖ്യത്തില്‍ കൊല്ലത്തു സംഘടിപ്പിക്കുന്ന വനിത ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ ഒന്‍പതു ജില്ലാ ടീമുകള്‍ പങ്കെടുക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കണ്ണൂര്‍ ജില്ല കൊല്ലത്തിനെ നേരിടും. ഏപ്രില്‍ 9നു വൈകിട്ട് 4 മണിക്കാണ് ഫൈനല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here