സംസ്ഥാന സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും

ഏഴാമത് കേരള ഹോക്കി സംസ്ഥാന വനിത ചാമ്പ്യൻഷിപ്പ് നാളെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയയത്തിൽ ആരംഭിക്കുന്നു. കണ്ണൂർ ഹോക്കിയുടെ ആഭിമുഖ്യത്തിൽ കൊല്ലത്തു സംഘടിപ്പിക്കുന്ന വനിത ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ ഒൻപതു ജില്ലാ ടീമുകൾ പങ്കെടുക്കും.

വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉൽഘാടന മത്സരത്തിൽ കണ്ണൂർ ജില്ല കൊല്ലത്തിനെ നേരിടും.ഏപ്രിൽ 9 നു വൈകിട്ട് 4 മണിക്കാണ് ഫൈനൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News