
പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന കെ വി തോമസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സി പി ഐ എം നേതാക്കള്‍.
പാര്‍ട്ടിയില്ലേക്കല്ല സെമിനാറിലേക്കാണ് കെ വി തോമസിനെ സ്വാഗതം ചെയ്തതെന്ന് എസ്ആര്‍പി പറഞ്ഞു.
കോണ്‍ഗ്രസ്സ് വിട്ട് വന്നാല്‍ കെ വി തോമസിനെ സ്വീകരിക്കുന്നതില്‍ പ്രയാസമില്ലെന്ന് കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here