മീഡിയ വണ്‍ കേസ്; നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജി മേയ് 4ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനെതിരെ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജി മെയ് നാലിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

മറുപടി നല്‍കാന്‍ കേന്ദ്രം കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ നിരോധനം മാര്‍ച്ച് 15ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News