35 ഗ്രാം എം ഡി എം എ പിടികൂടി; ഒരാള്‍ക്കെതിരെ എന്‍ ഡി പി എസ് കേസ്

മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ നിന്നും മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടി.

മലപ്പുറം വെളിയംകോട് സ്വദേശി മുഹമ്മദ് ബഷീറിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. എന്‍ ഡി പി എസ് നിയമപ്രകാരം പരമാവധി 20 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News