സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പി ബിയ്ക്കും കേരള നേതൃത്വത്തിനും ഒരേ നിലപാട്: എസ് ആര്‍ പി

സില്‍വര്‍ലൈന്‍ വിഷയത്തില്‍ പി ബിയ്ക്കും കേരള നേതൃത്വത്തിനും ഒരേ നിലപാടെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. സില്‍വര്‍ ലൈനില്‍ ശുഭപ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.

പിണറായിയും യെച്ചൂരിയും ഞാനും സംസാരിക്കുന്നത് ഒരേ കാര്യമാണ്. വിഷയത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here