വാഹനങ്ങളില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചു

വാഹനങ്ങളില്‍ കടത്താന്‍ ശ്രമിച്ച റേഷനരി പിടിച്ചു.3 ടെണ്‍ അരിയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അജിന്‍ ഉച്ചക്കട സ്വദേശി സൈമണ്‍ എന്നിവര്‍ പിടിയില്‍’.സ്‌കോര്‍പ്പിയയിലും പിക്കപ്പിലുമാണ് കടത്താന്‍ ശ്രമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News