കേരളം വ്യവസായ സൗഹൃദമാകുന്നതില്‍ ട്രേഡ് യൂണിയനുകള്‍ തടസമല്ല: തപന്‍സെന്‍

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറുന്നതിനെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തടയുന്നില്ല എന്ന് CITU അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പിന്തുണ വേണം. യോജിച്ച പ്രക്ഷോഭമാണ് ദേശീയ പണിമുടക്കിലടക്കം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News