കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റില്‍ പൊതു വികാരം

കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റില്‍ പൊതു വികാരമെന്ന് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണം.

കടുത്ത നടപടി ഉണ്ടായില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ജി 23 നേതാക്കള്‍ പോലും മറ്റു പാര്‍ട്ടികളുമായി സഹകരിച്ചില്ലെന്നും കെപിസിസിയുടെ ശുപാര്‍ശ വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here