പാര്‍ട്ടി കോണ്‍ഗ്രസ്സിന് ആവേശം പകര്‍ന്ന് വനിതാ റെഡ് വോളണ്ടിയര്‍മാര്‍

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സജീവ സാന്നിദ്ധ്യമാണ് വനിതാ റെഡ് വോളണ്ടിയര്‍മാര്‍. ചുരിദാറിനും ഷാളിനും പകരം പാന്റും ഷര്‍ട്ടുമാണ് ഇവരുടെ പുതിയ യുണിഫോം.

നായനാര്‍ അക്കാദമിയില്‍ എന്ത് ആവശ്യത്തിനും റെഡിയായി ഈ റെഡ് വോളണ്ടിയര്‍മാരുണ്ട്. 38 വനിതാ വോളണ്ടിയര്‍മാരാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലുള്ളത്്. പ്രതിനിധി ഹാളിലാണ് ഇവര്‍ക്ക് ചുമതല.

ചുരിദാറിനും ഷാളിനും പകരം പാന്റും ഷര്‍ട്ടുമിടാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് വോളണ്ടിയര്‍മാര്‍. ചുവപ്പിന്റെ ഊര്‍ജം പകരുന്ന ഈ കൊച്ചുമിടുക്കികള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് ആവേശം പകരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel