ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ സഹോദരി രാധ അന്തരിച്ചു

ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ വി ബി പരമേശ്വരന്റെ സഹോദരി രാധ (64) അന്തരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കണ്ണൂര്‍ അരിമ്പ്ര സ്വദേശിനിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here