മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകി സുപ്രീംകോടതി

മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമം പ്രകാരമുള്ള അധികാരം നൽകി സുപ്രീംകോടതി ഇടക്കാല ഉത്തരവ്.ദേശീയ ഡാം സുരക്ഷാ അതോറിറ്റി രൂപീകരിക്കുന്നത് വരെയാണ് അധികാരം.കേരളവും തമിഴ്നാടും മേൽനോട്ട സമിതിയുമായി സഹകരിക്കണം.പ്രാദേശിക ജനതയുടെ ആശങ്കകളിലും പരാതികളിലും സമിതിക്ക് ഇടപെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News