
ബി.ജെ.പിയെ നേരിടാൻ രംഗത്ത് വരുന്നവരുമായെല്ലാം സഹകരിക്കുമെന്ന് പി ബി അംഗം ബൃന്ദ കാരാട്ട്. ബി.ജെ.പി സർക്കാർ ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
അതേസമയം കേരളമോഡല്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു .ബിജെപിക്കെതിരെ ശക്തമായി പോരാടും, ബിജെപി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നുവെന്നും നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ സമരം ശക്തമാക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും, കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തില്‍ അവ്യക്തത ഇല്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here