യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ.കൊയിലാണ്ടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊയിലാണ്ടി സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ്. ആത്മഹത്യയെന്ന് പ്രാഥമിക വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here