കോഴിക്കോട് കനത്ത മഴയില്‍ തെങ്ങ് വീണ് വീടു തകര്‍ന്നു; യുവതിക്ക് പരിക്ക്

കോഴിക്കോട് പന്നൂരില്‍ കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അപകടത്തില്‍ യുവതിക്ക് പരിുക്കേറ്റു. പന്നൂര്‍ സ്വദേശി സിദ്ദീഖിന്റെ ഭാര്യ ഷമീറക്കാണ് പരുക്കേറ്റത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങാണ് കാറ്റില്‍ നിലംപൊത്തിയത്. ഓടിട്ട വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.

ജില്ലയില്‍ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News