
പ്രാദേശിക കൈത്തൊഴില്‍ വ്യവസായങ്ങളെ സഹായിക്കുക, കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോട് കൂടി ‘ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം’ പദ്ധതിക്ക് തുടക്കം. 2022 കേന്ദ്ര ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ബാലരാമപുരം കൈത്തറി ഉല്‍പന്നങ്ങളുടെ പ്രാരംഭ സ്റ്റാള്‍ ആരംഭിക്കുന്നു.
ബാലരാമപുരം വനിതാ ഹാന്‍ഡ്ലൂം വീവെഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടത്തില്‍ സ്റ്റേഷനില്‍ ലഭ്യമാവുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here