
മണ്ണാർക്കാട് പനയമ്പാടത്ത് പൊലീസ് വാഹനം തലകീഴായി മറിഞ്ഞു.അഗളി ഡിവൈഎസ്പിയുടെ വാഹനമാണ് മറിഞ്ഞത്.ഡിവൈഎസ്പി അഗളിയിൽ നിന്നും പാലക്കാട്ടേയ്ക്ക് പോവുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here