രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് പ്രമേയം

രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിയന്തിര നടപടി വേണമെന്ന് രാഷ്ട്രീയ പ്രമേയം. കേന്ദ്ര സര്‍ക്കാര്‍സ്ഥാപനങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ നികത്തണമെന്നും തൊഴിലുറപ്പ് പദ്ധതി തൊഴില്‍ ദിനങ്ങള്‍ 200 ആക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.

വിദ്യഭ്യാസ അടിസ്ഥാന മേഖലക്കായി കൂടുതല്‍ തുക നീക്കിവക്കണമെന്നും അതുവഴി തൊഴില്‍ സാധ്യതകള്‍ ഉയര്‍ത്തണമെന്നും 23-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here