ശക്തമായ കാറ്റിലും മഴയിലും പെട്ട ബോട്ടിനെ കരയിലെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

ശക്തമായ കാറ്റിലും മഴയിലും അകപ്പെട്ട ബോട്ടിനെ കരയിലെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. അമ്പലപ്പുഴ ശിവഗംഗയില്‍ ശിവപ്രസാദിന്റെ ഉടമസ്ഥതയിലുള്ള ശ്രീഭദ്ര ബോട്ടിനെയാണ് രക്ഷപെടുത്തിയത്. ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായി ആലപ്പുഴ ഭാഗത്ത് ഒഴുകി നടക്കുകയായിരുന്നു.ഒന്‍പത് തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണ്.

രക്ഷാപ്രവര്‍ത്തനത്തിന് സിപിഒ ഷിന്റോ, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ ജോര്‍ജ്, ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here