കെഎസ്ഇബിയെ സംഘടനകള്‍ നിയന്ത്രിക്കുന്ന അവസ്ഥ ഇല്ല: എ കെ ബാലന്‍

കെഎസ്ഇബിയെ സംഘടനകള്‍ നിയന്ത്രിക്കുന്ന അവസ്ഥ ഇല്ലെന്ന് എ കെ ബാലന്‍. കെ.എസ്.ഇ.ബി യിലെ പ്രശ്‌നങ്ങള്‍ ചിലര്‍ മാന്തിപുണ്ണാക്കിയതാണ്. സി ഐ ടി യു നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് വിഷയത്തില്‍ ഇടപെട്ടതെന്നും എ കെ ബാലന്‍ പറഞ്ഞു.

വൈദ്യുതി മന്ത്രി വിഷയത്തില്‍ ഗുണകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അച്ചടക്ക നടപടികളില്‍ അസ്വാഭാവികതകള്‍ ഇല്ലെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here