ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ; ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും

ഐപിഎല്‍ ക്രിക്കറ്റിൽ ഇന്ന് 2 മത്സരങ്ങൾ. ആദ്യ ജയം തേടി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്നിറങ്ങും. വൈകീട്ട് 3:30 ന് നടക്കുന്ന മത്സരത്തിൽ ചെന്നൈയ്ക്ക് ഹൈദരാബാദാണ് എതിരാളി.

രാത്രി 7:30 ന് നടക്കുന്ന മത്സരത്തിൽ ആർ.സിബി മുംബൈ ഇന്ത്യൻസിനെ നേരിടും. ഇതേ വരെ 3 മത്സരങ്ങൾ വീതം കളിച്ച ചെന്നൈയും മുംബൈയും എല്ലാത്തിലും തോറ്റു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News