ചുവന്ന് തുടുത്ത് കണ്ണൂര്‍; ആവേശത്തോടെ എത്തുന്നത് ആയിരങ്ങള്‍

പാർട്ടി കോൺഗ്രസ് കാണാൻ ആയിരങ്ങളാണ് ദിവസവും കണ്ണൂരിലെത്തുന്നത്.  ഒരു ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. മുദ്രാവാക്യം വിളിയും പാട്ടുമെല്ലാമായി പാർട്ടി കോൺഗ്രസ് വേദിയെ ഒരു മഹോത്സവമാക്കുകയാണ് സഖാക്കൾ.

ചരിത്ര സംഭവത്തിന് നായനാർ അക്കാദമി വേദിയാകുമ്പോൾ പാർട്ടി കോൺഗ്രസ് ആവേശം അലതല്ലുന്നത് സമ്മേളന വേദിക്ക് പുറത്താണ്. ആവേശത്തിന്റെ ചെങ്കടലായി ആയിരങ്ങളാണ് ദിവസവും കണ്ണൂരിലെത്തുന്നത്.

ചുവന്നു തുടുത്ത കണ്ണൂരിനെ നേരിട്ടു കാണുക. ചിരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുക എന്നതാണ് സമ്മേളന നഗരിയിൽ സഖാക്കളുടെ ലക്ഷ്യം. മുദ്രാവാക്യം വിളിയും പാട്ടുമെല്ലാമായി പാർട്ടി കോൺഗ്രസ് വേദിയെ ഒരു മഹോത്സവമാക്കുകയാണ് സഖാക്കൾ.

കേരളത്തിൽ നിന്നു മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന് പുറത്തു നിന്നു വരെ ഏറെ കൗതുകത്തോടെയാണ്
പാർട്ടി കോൺഗ്രസ് കാണാൻ സഖാക്കൾ എത്തുന്നത്. അക്ഷരാർത്ഥത്തിൽ ആവേശത്തിന്റെ ചെങ്കടലായിരിക്കുകയാണ് കണ്ണൂർ എന്നു പറയാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News