ചെവി കടിച്ചു മുറിച്ചു; സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം

സ്ത്രീധനത്തിന്റെ പേരില്‍ താമരശ്ശേരിയില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. 28 കാരിയായ ഫിനിയയുടെ ചെവി കടിച്ചു മുറിച്ചു. 9 വയസ്സുകാരിയായ മകളെ പൊള്ളലേല്‍പ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ഷാജിക്കെതിരെ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News