പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതികളെ വീണ്ടും പിടികൂടി

കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതികളെ വീണ്ടും പിടികൂടി.കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മുങ്ങിയ പ്രതികളെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. അരുണ്‍ സെബാസ്റ്റ്യന്‍, ആന്റണി ഡി കോസ്റ്റ എന്നിവരെയാണ് പിടികൂടിയത്.മയക്കുമരുന്ന്, പിടിച്ചു പറി കേസുകളിലെ പ്രതികളാണിവര്‍ ഇന്ന് രാവിലെയാണ് ഇരുവരും പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here