
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് സദസ്.
മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റാലിനെ ചുവപ്പു ഷാളണിയിച്ചു സ്വീകരിച്ചപ്പോൾ, തിരിച്ചു ഷാളണിയിച്ചും ഉപഹാരം നൽകിയുമാണ് സ്റ്റാലിൻ സ്നേഹം പ്രകടിപ്പിച്ചച്ചത്.
കെവി തോമസ് പങ്കെടുക്കുന്നതിനൊപ്പം തന്നെ എംകെ സ്റ്റാലിന്റെ വരവിനാലും രാജ്യം ഉറ്റുനോക്കുന്ന വേദിയായി കണ്ണൂർ മാറുയുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here